Loksabha Election | ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കും

2019-01-07 16

ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന് സർവ്വേ ഫലം. എൽഡിഎഫിന് അഞ്ച് സീറ്റുകളിൽ താഴെ മാത്രമേ ലഭിക്കുകയുള്ളൂ എന്നും സർവ്വേ ഫലം പറയുന്നു. കോൺഗ്രസിന് 8 സീറ്റുകളും മുസ്ലീംലീഗിന് രണ്ട് സീറ്റുകളും വീതം ലഭിച്ചേക്കുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ടി വി സി എൻ എക്സ് നടത്തിയ സർവേഫലം ആണ് പുറത്തുവന്നിരിക്കുന്നത്

Videos similaires